News of the Day with KK

പ്രധാന വാർത്തകൾ

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
ഇന്ത്യ-ചൈന അതിർത്തിയിലെ ചില സംഘർഷ മേഖലയിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ.

യു എ ഇ യിൽ ഇന്ന് 402 പേർക്ക് കൂടി കോവിഡ് .594 പേർക്ക് രോഗവിമുക്തി.ഒരു മരണം .

ഇന്ത്യയിൽ കോവിഡ് മരണം 17,400.

കേരളത്തിൽ ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

More from News of the Day with KK

Blogs