News of the Day with KK

പ്രധാന വാർത്തകൾ

അതിർത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും, ലഡാക്കിൽ നമ്മുടെ പ്രദേശങ്ങൾ മോഹിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 
തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.
യു എ ഇ യിൽ ഇന്ന് 437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.577 പേർക്ക് രോഗ വിമുക്തി.രണ്ടു മരണം 
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 5,28,859 .ഇതുവരെ രോഗവിമുക്തരായവർ 3,09,713 കോവിഡ് മൂലമുള്ള മരണം 16,095 
കേരളത്തിൽ 118 പേർക്ക് കൂടി കോവിഡ്.42 പേർക്ക് ഇന്ന് രോഗ വിമുക്തി 

More from News of the Day with KK

Blogs