സെപ്റ്റംബർ 19 ന് ദുബായിൽ ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യൻസ് പോരാട്ടം
കോവിഡ് മൂലം മെയ് മാസത്തിൽ നിർത്തിവച്ച ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽയു എ ഇ യിൽ പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
സെപ്റ്റംബർ 19 ന് ദുബായിൽ ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുക അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.


Dubai Basketball edge Real Madrid in EuroLeague opener
Late Gakpo equaliser earns Dutch draw against Germany
UAE launch Gulf Cup campaign with emphatic win
