ഷൂട്ടിങ് , ജൂഡോ , സ്വിമ്മിങ് , അത്ലറ്റിക്സ് എന്നിവയിൽ ഇവർ മത്സരിക്കും.
യു എ ഇ യെ പ്രതിനിധീകരിച്ചു ആറ് അത്ലറ്റുകൾ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കും. ഷൂട്ടിങ് , ജൂഡോ , സ്വിമ്മിങ് , അത്ലറ്റിക്സ് എന്നിവയിൽ ഇവർ മത്സരിക്കും. ഷൂട്ടർ സൈഫ് ബിൻ ഫുട്ടയ്സ് , ജൂഡോ തരാം വിക്ടര്‍ സ്കറ്റോവ് , സ്വിമ്മിങ് താരം യൂസഫ് അൽ മറ്റ്ത്രൂഷി, ഇവാൻ റോമനെങ്കോ , ഹസ്സൻ അൽ നോബി , ഫാത്തിമ അൽ ഹോസാനി എന്നിവരാണ് പങ്കെടുക്കുന്ന താരങ്ങൾ

Dalic named UAE coach after leaving Croatia
Messi doubts playing 'for much longer' after father's death
Italy's Curtis takes 50m backstroke world record
Rybakina fights back to beat Osaka at Canadian Open
