ഫസ്‌ലുവിന് 1000 ദിർഹത്തിന്റെ ട്രാഫിക് ഫൈൻ കിട്ടിയ ക്യാമറയെ ഫസ്‌ലു കയ്യോടെ കണ്ടെത്തി !!

ഫസ്‌ലുവിന് 1000 ദിർഹത്തിന്റെ ട്രാഫിക് ഫൈൻ കിട്ടിയ ക്യാമറയെ ഫസ്‌ലു കയ്യോടെ കണ്ടെത്തി !!
ഈ സ്പീഡ് റഡാറിനെ ഒന്ന് നോക്കി വെച്ചോളൂ. റോഡിൽ ക്യാമറ ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിയെ പോകുന്നതാണ് നല്ലത്. സുരക്ഷിതമായി വീട്ടിൽ എത്താം; ഒപ്പം കയ്യിലെ പണം നഷ്ടപ്പെടുകയുമില്ല !!!

NB: ഇത് ഒരിടത്തു നിന്നും എളുപ്പത്തിൽ മറ്റു സ്ഥലത്തേക്ക് കൊണ്ടുപോകാം. സ്ഥിരമായി ഒരിടത്തു വെക്കാറില്ല  

Dubai Speed radar

ഫസ്‌ലുവിന് 1000 ദിർഹത്തിന്റെ ട്രാഫിക് ഫൈൻ കിട്ടിയ ക്യാമറയെ ഫസ്‌ലു കയ്യോടെ കണ്ടെത്തി !! ഈ സ്പീഡ് റഡാറിനെ ഒന്ന് നോക്കി വെച്ചോളൂ. റോഡിൽ ക്യാമറ ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിയെ പോകുന്നതാണ് നല്ലത്. സുരക്ഷിതമായി വീട്ടിൽ എത്താം; ഒപ്പം കയ്യിലെ പണം നഷ്ടപ്പെടുകയുമില്ല !!! NB: ഇത് ഒരിടത്തു നിന്നും എളുപ്പത്തിൽ മറ്റു സ്ഥലത്തേക്ക് കൊണ്ടുപോകാം. സ്ഥിരമായി ഒരിടത്തു വെക്കാറില്ല

Posted by Hit 96.7 FM on Tuesday, May 21, 2019

 

INSTAGRAM

Blogs

 • Can you travel to Cochin?

  ഫസ്‌ലു വിശദീകരിക്കുന്നു!

  കൊച്ചിൻ എയർപോർട്ട് അടുത്ത നാല് മാസത്തേക്ക് പകൽ സമയത്ത് അടച്ചിടുമ്പോൾ എന്തായിരിക്കും അവസ്ഥ? അങ്ങോട്ട് യാത്ര ചെയ്യാമോ? ഹിറ്റ് 967 റേഡിയോയിലെ ഫസ്‌ലു വിശദീകരിക്കുന്നു.

 • Free Ambulance service for Pravasi Malayali

  ഫസ്‌ലു വിശദീകരിക്കുന്നു!

  NORKA EMERGENCY AMBULANCE SERVICE DETAILS

 • Abu Dhabi toll latest announcement

  ഫസ്‌ലു വിശദീകരിക്കുന്നു!

  Abu Dhabi toll latest announcement അബുദാബിയിൽ ടോൾ ഈടാക്കുന്നത് ജനുവരി വരെ മാറ്റിവെച്ചു. ഏറ്റവും പുതിയ വിവരവുമായി ഫസ്‌ലുവിന്റെ വീഡിയോ