Posted by Hit 96.7 FM at Wednesday, March 4th, 2020 2:20pm
യു.എ .ഇ. യിലെ എല്ലാ സ്കൂളും മാർച്ച് എട്ടുമുതൽ നാലാഴ്ച്ച അടച്ചിടാൻ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും 10 ,12 ക്ളാസുകളിലെ CBSE ബോർഡ് എക്സാം തിയതിയിൽ മാറ്റം ഉണ്ടാകില്ല
Posted by Hit 96.7 FM at Tuesday, March 3rd, 2020 12:00am
UAE schools to close for four weeks from March 8
Posted by Hit 96.7 FM at Monday, November 11th, 2019 2:42pm
കൊച്ചിൻ എയർപോർട്ട് അടുത്ത നാല് മാസത്തേക്ക് പകൽ സമയത്ത് അടച്ചിടുമ്പോൾ എന്തായിരിക്കും അവസ്ഥ? അങ്ങോട്ട് യാത്ര ചെയ്യാമോ? ഹിറ്റ് 967 റേഡിയോയിലെ ഫസ്ലു വിശദീകരിക്കുന്നു.
Posted by Shilpa D Vachhani at Tuesday, October 29th, 2019 5:05pm
NORKA EMERGENCY AMBULANCE SERVICE DETAILS
Posted by Hit 96.7 FM at Wednesday, October 23rd, 2019 5:08pm
Abu Dhabi toll latest announcement
അബുദാബിയിൽ ടോൾ ഈടാക്കുന്നത് ജനുവരി വരെ മാറ്റിവെച്ചു. ഏറ്റവും പുതിയ വിവരവുമായി ഫസ്ലുവിന്റെ വീഡിയോ
Posted by Hit 96.7 FM at Monday, September 30th, 2019 2:15pm
കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കരുത് !!
Posted by HIT 96.7 at Monday, July 15th, 2019 10:18am
നമുക്ക് പരിചയമുള്ള ആരും ഇനി ഈ തട്ടിപ്പിൽ വീഴരുത്.
Posted by HIT 96.7 at Sunday, July 7th, 2019 12:20pm
ദുബായിൽ നിന്നും സ്വർണ്ണം വാങ്ങുമ്പോൾ ടാക്സ് കൊടുക്കണം. ആ തുക തിരികെ വാങ്ങേണ്ടത് എങ്ങനെ ?
Posted by HIT 96.7 at Sunday, July 7th, 2019 12:15pm
ഓഗസ്റ്റിൽ ആണ് ബലി പെരുന്നാൾ!
Posted by HIT 96.7 at Sunday, June 30th, 2019 10:29am
Fazlu Explains!!ഗൾഫിൽ നിന്ന് നാട്ടിലേക്ക് അവധിക്കാല ടിക്കറ്റ് എടുത്തവർ കാണേണ്ട വീഡിയോ !!
Posted by HIT 96.7 at Sunday, June 16th, 2019 10:04am
യു.എ.ഇ.യിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ !!!
ലംഘിച്ചാൽ തൊഴിലാളിക്ക് ഒന്നിന് അയ്യായിരം ദിർഹം വീതം പിഴ !!
ഫസ്ലു വിശദീകരിക്കുന്നു
Posted by HIT 96.7 at Monday, May 27th, 2019 10:55am
യു.എ.ഇ. യിലെ ഈദ് അവധി സംബന്ധിച്ച് കൺഫ്യൂഷൻ വേണ്ട !! ഫസ്ലു വിശദീകരിക്കുന്നു !!
Posted by HIT 96.7 at Monday, May 27th, 2019 10:53am
ഫസ്ലുവിന് 1000 ദിർഹത്തിന്റെ ട്രാഫിക് ഫൈൻ കിട്ടിയ ക്യാമറയെ ഫസ്ലു കയ്യോടെ കണ്ടെത്തി !!
Posted by HIT 96.7 at Monday, May 27th, 2019 10:51am
മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ എല്ലാ പ്രവാസികളുടെയും ആദ്യ അഭ്യർത്ഥന !!
Posted by HIT 96.7 at Wednesday, May 8th, 2019 12:07pm
യു.എ. ഇ യിൽ നാളെ, ( മെയ് 6, തിങ്കൾ ) റമദാൻ മാസത്തിന് തുടക്കം !!
Posted by HIT 96.7 at Wednesday, April 17th, 2019 11:56am
Closure of DXB's Southern Runway between April 16th and May 30th 2019!
Posted by HIT 96.7 at Sunday, March 17th, 2019 4:35pm
ആട് തേക്ക് മാഞ്ചിയം തട്ടിപ്പിന്റെ വാട്സാപ്പ് വേർഷൻ !!
Posted by HIT 96.7 at Monday, March 4th, 2019 12:47pm
നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട ശേഷം ഫസ്ലു വിശദീകരിക്കുന്നു !!!
Posted by HIT 96.7 at Tuesday, February 26th, 2019 3:40pm
ഫാർമസിസ്റ്റ് ഉൾപ്പെടെ 35 പ്രൊഫഷനിൽ ഉള്ള ആളുകളെ യു.എ .ഇ നാടുകടത്തുന്നു എന്ന വാർത്ത ശരിയല്ല!
Posted by HIT 96.7 at Sunday, February 24th, 2019 11:37am
പ്രവാസി മരിച്ചാൽ അവരുടെ കുടുംബത്തിന് സർക്കാരിൽ നിന്നും ഒരു ലക്ഷം രൂപ കിട്ടുമെന്ന കാര്യം എത്ര പേർക്ക് അറിയാം??
Posted by HIT 96.7 at Sunday, February 17th, 2019 12:00am
പഠിക്കാനും പറയാനും ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണോ മലയാളം ??