Free Ambulance service for Pravasi Malayali

Free Ambulance service for Pravasi Malayali

NORKA EMERGENCY AMBULANCE SERVICE DETAILS രോഗികളായ പ്രവാസികൾക്ക് ഏർപ്പെടുത്തിയ സൗജന്യ ആംബുലൻസ് സർവീസിനെ പറ്റി അറിയാമോ ? മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും ഈ സേവനം ലഭ്യം.!! കേരളത്തിന് പുറത്തു മറ്റു സംസ്ഥാന ങ്ങളിൽ കഴിയുന്ന മലയാളികൾക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യുമല്ലോ !! വിദേശത്തുള്ളവർ വിളിക്കേണ്ട നമ്പർ 00918802012345 ഇതര സംസ്ഥാനത്തുള്ള പ്രവാസി മലയാളികൾ വിളിക്കേണ്ട നമ്പർ 1800 425 3939

Posted by Hit 96.7 FM on Tuesday, 22 October 2019