Don't share your bank details with anyone

Don't share your bank details to anyone- കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കരുത് !!

കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ട് പിന്നെ ആരോട് പരാതി പറയാൻ? ഫസ്‌ലു അബുദാബി പോലീസ് CID ഓഫീസിൽ പോയപ്പോൾ അവിടെ ഒരാൾ പരാതിയുമായി നിൽക്കുന്നു, അയാളുടെ അകൗണ്ടിൽ നിന്ന് സൈബർ കള്ളന്മാർ 75000 ദിർഹം ചോർത്തി. പോലീസ് അവസരോചിതം ഇടപെട്ടത് കൊണ്ട് പണം തിരിച്ചു പിടിച്ചു. അകൗണ്ട് നമ്പർ, പാസ്സ്‌വേർഡ്, അഡ്രസ്, ഇമെയിൽ ഐഡി,OTP ഇതൊന്നും ഒരു കാരണവശാലും കൊടുക്കരുത് എന്ന് ഓർമ്മപ്പെടുത്താനായി അബുദാബി പോലീസ് CID യിലെ fraud crime investigation മേധാവി തന്നെ ഇതാദ്യമായി നേരിട്ട് ക്യാമറക്ക് മുന്നിൽ വന്നു. വീഡിയോ കാണാം

Posted by Hit 96.7 FM on Sunday, September 29, 2019

കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ട് പിന്നെ ആരോട് പരാതി പറയാൻ?

ഫസ്‌ലു അബുദാബി പോലീസ് CID ഓഫീസിൽ പോയപ്പോൾ അവിടെ ഒരാൾ പരാതിയുമായി നിൽക്കുന്നു, അയാളുടെ അകൗണ്ടിൽ നിന്ന് സൈബർ കള്ളന്മാർ 75000 ദിർഹം ചോർത്തി. പോലീസ് അവസരോചിതം ഇടപെട്ടത് കൊണ്ട് പണം തിരിച്ചു പിടിച്ചു.

അകൗണ്ട് നമ്പർ, പാസ്സ്‌വേർഡ്, അഡ്രസ്, ഇമെയിൽ ഐഡി,OTP ഇതൊന്നും ഒരു കാരണവശാലും കൊടുക്കരുത് എന്ന് ഓർമ്മപ്പെടുത്താനായി അബുദാബി പോലീസ് CID യിലെ fraud crime investigation മേധാവി തന്നെ ഇതാദ്യമായി നേരിട്ട് ക്യാമറക്ക് മുന്നിൽ വന്നു. വീഡിയോ കാണാം

INSTAGRAM

Blogs

  • Can you travel to Cochin?

    ഫസ്‌ലു വിശദീകരിക്കുന്നു!

    കൊച്ചിൻ എയർപോർട്ട് അടുത്ത നാല് മാസത്തേക്ക് പകൽ സമയത്ത് അടച്ചിടുമ്പോൾ എന്തായിരിക്കും അവസ്ഥ? അങ്ങോട്ട് യാത്ര ചെയ്യാമോ? ഹിറ്റ് 967 റേഡിയോയിലെ ഫസ്‌ലു വിശദീകരിക്കുന്നു.

  • Free Ambulance service for Pravasi Malayali

    ഫസ്‌ലു വിശദീകരിക്കുന്നു!

    NORKA EMERGENCY AMBULANCE SERVICE DETAILS

  • Abu Dhabi toll latest announcement

    ഫസ്‌ലു വിശദീകരിക്കുന്നു!

    Abu Dhabi toll latest announcement അബുദാബിയിൽ ടോൾ ഈടാക്കുന്നത് ജനുവരി വരെ മാറ്റിവെച്ചു. ഏറ്റവും പുതിയ വിവരവുമായി ഫസ്‌ലുവിന്റെ വീഡിയോ