ഫാർമസിസ്റ്റ് ഉൾപ്പെടെ 35 പ്രൊഫഷനിൽ ഉള്ള ആളുകളെ യു.എ .ഇ നാടുകടത്തുന്നു എന്ന വാർത്ത ശരിയല്ല!

ഫാർമസിസ്റ്റ് ഉൾപ്പെടെ 35 പ്രൊഫഷനിൽ ഉള്ള ആളുകളെ യു.എ .ഇ നാടുകടത്തുന്നു എന്ന വാർത്ത ശരിയല്ല !! ദുബായിലെ ഔദ്യോഗിക മലയാളം റേഡിയോ ഹിറ്റ് 967 എഫ്.എമ്മിലെ ഫസ്‌ലു വിശദീകരിക്കുന്നു.

വിദേശ രാജ്യത്തിരുന്നു കൊണ്ട് ആ നാടിനെ പറ്റിയുള്ള വ്യാജ വാർത്ത ഷെയർ ചെയ്യുന്നത് കടുത്ത ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തും.

ഫാർമസിസ്റ്റ് ഉൾപ്പെടെ 35 പ്രൊഫഷനിൽ ഉള്ള ആളുകളെ യു.എ .ഇ നാടുകടത്തുന്നു എന്ന വാർത്ത ശരിയല്ല !! ദുബായിലെ ഔദ്യോഗിക മലയാളം റേഡിയോ ഹിറ്റ് 967 എഫ്.എമ്മിലെ ഫസ്‌ലു വിശദീകരിക്കുന്നു. വിദേശ രാജ്യത്തിരുന്നു കൊണ്ട് ആ നാടിനെ പറ്റിയുള്ള വ്യാജ വാർത്ത ഷെയർ ചെയ്യുന്നത് കടുത്ത ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തും.

Posted by Hit 96.7 FM on Monday, February 25, 2019