യു.എ. ഇ യിൽ നാളെ മാസത്തിന് തുടക്കം !!

മാനത്തു ചന്ദ്രക്കല കണ്ടു. യു.എ. ഇ യിൽ നാളെ, ( മെയ് 6, തിങ്കൾ ) റമദാൻ മാസത്തിന് തുടക്കം !! കേരളത്തിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇതേ ദിവസം തന്നെയാണ് നോമ്പിന്റെ തുടക്കം. പക്ഷെ ഒമാനിൽ മെയ് 7 ചൊവ്വാഴ്ചയാണ് റമദാൻ വ്രത മാസാരംഭം. 
ഫസ്ലു വിശദീകരിക്കുന്നു. 

മാനത്തു ചന്ദ്രക്കല കണ്ടു. യു.എ. ഇ യിൽ നാളെ, ( മെയ് 6, തിങ്കൾ ) റമദാൻ മാസത്തിന് തുടക്കം !! കേരളത്തിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇതേ ദിവസം തന്നെയാണ് നോമ്പിന്റെ തുടക്കം. പക്ഷെ ഒമാനിൽ മെയ് 7 ചൊവ്വാഴ്ചയാണ് റമദാൻ വ്രത മാസാരംഭം. ഫസ്ലു വിശദീകരിക്കുന്നു.

Posted by Hit 96.7 FM on Sunday, May 5, 2019

 

Blogs