അതിജീവിക്കാനുള്ള കരുത്തിന് പണമല്ല/ പ്രശസ്തിയല്ല മാനദണ്ഡം തളർന്നു പോകുമ്പോൾ എല്ലാ വഴികളും അടയുമ്പോഴാണ് പലരും ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.
സ്‌പെഷ്യൽ ന്യൂസ്
ആനി ശിവയ്ക്ക് പറയാനുള്ളത്
പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്‌സ് കോടതിയിൽ ആവശ്യപ്പെട്ടത്
എനിക്കെന്റെ ജീവിതം തിരികെ വേണമെന്നാണ്!
എന്റെ കാര്യങ്ങൾ ചെയ്യാൻ എന്നെ അനുവദിക്കൂ എന്നാണ്
എന്നെ സ്വാതന്ത്രയാക്കൂ എന്നാണ്.
ഓരോ ജീവിതവും ഓരോ തരത്തിലാണ്.
പ്രതിസന്ധികളും
അതിജീവിക്കാനുള്ള കരുത്തിന് പണമല്ല/ പ്രശസ്തിയല്ല മാനദണ്ഡം
തളർന്നു പോകുമ്പോൾ എല്ലാ വഴികളും അടയുമ്പോഴാണ്
പലരും ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.
ചിലരുടേത് പരാജയപ്പെട്ട ശ്രമങ്ങളായി മാറും
ജീവനെടുക്കാനുള്ള മാർഗ്ഗങ്ങളേക്കാൾ
ജീവിക്കാനുള്ള വഴികളാണ് കൂടുതലെന്ന് അപ്പോൾ തിരിച്ചറിയും
അങ്ങനെ ആനി ശിവമാർ ഉണ്ടാകും
അവർ പ്രചോദനമാകും
അവരുടെ വാക്കുകൾ കേൾക്കാൻ ആളുണ്ടാവും

Hong Kong court finds tycoon Jimmy Lai guilty in landmark security trial
School bus accident in Colombia kills 17, injures 20
Australia plans tougher gun laws after father and son kill 15 at Bondi Beach
Police to release man detained over Brown University mass shooting
