പ്രവാചകൻ മുഹമ്മദ് നബിയുടെ  ജന്മദിനം; യു എ ഇ യിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി

റബീഉൽ അവ്വൽ മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ  ജന്മദിനം

പ്രവാചകൻ മുഹമ്മദ് നബിയുടെ  ജന്മദിനം പ്രമാണിച്ച് യു എ ഇ യിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റബീഉൽ അവ്വൽ മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ  ജന്മദിനം ആഘോഷിക്കുന്നത്.

More from Local News

Blogs