974 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 332 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,27,250 ടെസ്റ്റുകളാണ് നടത്തിയത്. 974 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു 2302 പേരാണ് ആകെ മരണപ്പെട്ടത്. രാജ്യത്ത് 25,365 സജീവ കേസുകളാണുള്ളത്.


UAE-Sweden joint operation targets organised crime network
UAE expands support for Nepal with sixth aid plane
H.H. Sheikh Hamad: 52 years of progress and achievement
RTA and Dubai Airports advance plans for seamless airport connectivity
UAE, Georgia explore stronger cultural and media ties
Abu Dhabi enables healthier food choices across tourism sector
H.H. Sheikh Khaled approves programme to boost IVF success rates
UAE, Senegal Presidents review priorities on water development
