അഡ്മിനിസ്ട്രേറ്റീവ് ,അക്കാദമിക്, ടെക്നിക്കൽ സ്കൂൾ ജീവനക്കാരിൽ 89.5 ശതമാനവും വാക്സിൻ സ്വീകരിച്ചു
യു എ ഇ യിൽ 35% വിദ്യാർത്ഥികളും കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. ദേശീയ ദുരന്ത നിവാരണ സമിതി വക്താവായ ഡോ. സൈഫ് അൽ ദഹേരിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. അഡ്മിനിസ്ട്രേറ്റീവ് ,അക്കാദമിക്, ടെക്നിക്കൽ സ്കൂൾ ജീവനക്കാരിൽ 89.5 ശതമാനവും വാക്സിൻ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. വിദ്യാഭാസ മേഖലയിലെ ശക്തമായ സുരക്ഷാ സാഹചര്യത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന പോസിറ്റീവ് കണക്കുകളാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
Sheikh Abdullah meets President of Ecuador on UNGA81 sidelines
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
Sharjah approves over AED17.8 million in debt settlement for citizens
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
