ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
സ്പെഷ്യൽ ന്യൂസ്
വിവാഹം സ്വർഗ്ഗത്തിൽ നടന്നാലും
ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സർക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികൾക്ക് പ്രവാസികളെ വെബ്സൈറ്റിൽ സമൻസ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തി.

UAE approves innovative treatment for chronic lung conditions
UAE strongly condemns terrorist attack on airport in Niger’s capital
UAE steps up Agentic AI drive for next phase of government transformation
ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ആർടിഎ
UAE announces visa grace period for those affected by regional disruptions
തീപിടുത്തം തടയാൻ അതിവേഗ ബൈക്കുകളുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി