യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിയിൽ പത്തുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
എമിറേറ്റിൽ ഉടനീളം ദേശീയ പതാക പകുതി താഴ്ത്തികെട്ടും. സഹോദരന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ സന്ദേശം പോസ്റ്റ് ചെയ്തു. ഞങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനകളിലും അങ്ങയുടെ സാന്നിധ്യം എപ്പോഴുമുണ്ടാകുമെന്ന് സന്ദേശത്തിൽ പറയുന്നു.

ദുബായ് അബുദാബി ടിക്കറ്റ് ബുക്കിംഗ് ഇത്തിഹാദ് റെയിൽ ആരംഭിച്ചു
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
Funeral prayer for Sheikh Ahmed bin Rashid to be held on Tuesday
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
