CBSE പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ റദ്ദാക്കി 

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യുദ്ധ സാഹചര്യത്തിൽ  പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് ഇ പത്രക്കുറിപ്പിൽ അറിയിച്ചു.

മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെയുള്ള എല്ലാ പരീക്ഷകളും റദ്ദാക്കിയതായും നേരത്തെ മാറ്റി വച്ച മാർച്ച് മാസം നടക്കേണ്ടിയിരുന്ന പരീക്ഷകളും റദ്ദാക്കപ്പെട്ടതായും അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഫലപ്രഖ്യാനം ഏതു വിധത്തിലായിരിക്കുമെന്ന് ഉടൻ അറിയിക്കുമെന്നും ബോർഡ് പറഞ്ഞു. 

More from Local News

Blogs