സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും

ഡീസൽ നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തി

യു എ ഇയിൽ ഇന്ധനവില വർധിച്ചു. സപ്തംബറിൽ സൂപ്പർ 98 ലിറ്ററിന് 3.80 ഫിൽ‌സ് ഈടാക്കും. ആഗസ്റ്റിൽ ലിറ്ററിന് 3.60 ഫിൽസായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 3.69 ആണ് പുതുക്കിയ നിരക്ക്. ഇ പ്ലസ് 91 പുതിയ നിരക്ക് 3.61.

ഡീസൽ നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 4.30 ആണ് പുതിയ നിരക്ക് . നേരത്തെ 3.80 ആയിരുന്നു നിരക്ക്.
 

More from Local News

Blogs