കഴിഞ്ഞ 24 മണിക്കൂറിനിടെ 66,210 ഡോസ് വാക്സിൻ വിതരണം ചെയ്തു
യു എ ഇ യിൽ വാക്സിൻ വിതരണം 17.8 മില്യൺ കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,210 ഡോസ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 180.57 ഡോസാണ് വിതരണ നിരക്ക്. യു എ ഇ ജനതയുടെ 74.79 ശതമാനം സമ്പൂർണ വാക്സിൻ നേടിയപ്പോൾ 85.33 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു.


യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്കൗണ്ട് സംരംഭം
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
