UAE, Austria discuss strategic partnership at Vienna meeting
His Highness Sheikh Abdullah bin Zayed Al Nahyan, UAE Deputy Prime Minister and Minister of Foreign Affairs, met Austria’s Chancellor Christian Stocker during a working visit to Vienna.
Abu Dhabi restaurant closed over food safety violations
Authorities in Abu Dhabi have ordered the temporary closure of a restaurant in the Mussafah Industrial area after inspectors identified serious food safety violations.
H.H. Sheikh Mohammed introduces new public safety law
His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, issued a new law on Friday, aimed at strengthening public safety across Dubai, setting out stricter standards for venues, events and public spaces.
Malaysia’s PM condemns Iranian attack in call with UAE President
UAE President His Highness Sheikh Mohamed bin Zayed Al Nahyan and Malaysian Prime Minister Anwar Ibrahim discussed, on Friday, the latest developments in the region and the escalating military action that threatens regional and international security and stability.
രണ്ട് പ്രധാന പാലങ്ങൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
അൽ അസായൽ സ്ട്രീറ്റിനെ അൽ വാസൽ ക്ലബ് സ്ട്രീറ്റ് വഴി അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന പാലങ്ങൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
9 ബാലിസ്റ്റിക് മിസൈലുകളെയും 109 ഡ്രോണുകളെയും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം
യു എ ഇ വ്യോമപ്രതിരോധ സംവിധാനം ഇന്ന് (വെള്ളിയാഴ്ച) 9 ബാലിസ്റ്റിക് മിസൈലുകളെയും 109 ഡ്രോണുകളെയും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
വരും ദിവസങ്ങളിൽ തങ്ങളുടെ സർവീസുകളുടെ 100 ശതമാനവും തിരികെ കൊണ്ടുവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ്
വ്യോമപാതയുടെ ലഭ്യതയ്ക്കനുസരിച്ച് വരും ദിവസങ്ങളിൽ തങ്ങളുടെ സർവീസുകളുടെ 100 ശതമാനവും തിരികെ കൊണ്ടുവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
UAE intercepts 9 ballistic missiles, 109 drones
The UAE air defences said it has intercepted 9 ballistic missiles detected in the region on Friday. Of the 112 drones detected, 109 were intercepted with 3 falling within the country's territory.
UAE, US mediate second day of Ukraine, Russia prisoner swap
The United Arab Emirates says a joint mediation effort with the United States has led to a second consecutive day of prisoner exchanges between Russia and Ukraine.
Emirates expects '100 per cent' network return in coming days
Dubai's Emirates Airline said it expects to return to 100 per cent of its network in the coming days subject to "airspace availability" and "operational requirements".
ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തെ അഭിസംബോധന ചെയ്യുന്നതിനായി ജിസിസി-ഇയു ഓൺലൈൻ യോഗം ചേർന്നു.
ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തെ അഭിസംബോധന ചെയ്യുന്നതിനായി നടന്ന ജിസിസി-ഇയു വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ യുഎഇ പങ്കെടുത്തു.
വ്യാജ ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിച്ചാൽ ശക്തമായ നിയമനടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ
രാജ്യത്ത് മിസൈൽ ആക്രമണങ്ങളിൽ നിന്ന് വീണ അവശിഷ്ടങ്ങൾ, സംഭവ സ്ഥലങ്ങൾ എന്നിവയുടെ ഫോട്ടോ എടുക്കുകയോ AI- നിർമ്മിത ചിത്രങ്ങളോ വീഡിയോകളോ പങ്കിടരുതെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
RTA opens 2 bridges linking Al Asayel to Al Khail Road
Dubai’s Roads and Transport Authority (RTA) on Friday opened two key bridges linking Al Asayel Street with Al Khail Road via Al Wasl Club Street.
ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി ഇന്ന് രാവിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ (FOIZ) ഫീൽഡ് ടീമുകളെയും പ്രതിരോധ ഉദ്യോഗസ്ഥരെയും സന്ദർശിച്ചു.
കഴിഞ്ഞ 84 മണിക്കൂറിനുള്ളിൽ 1,140-ലധികം വിമാന സർവീസുകൾ നടത്തിയതായി ദുബായ് വിമാനത്താവള അതോറിറ്റി
മാർച്ച് 2 നും മാർച്ച് 5 നും ഇടയിൽ 500-ലധികം വിമാനങ്ങൾ DXB യിൽ നിന്നും DWC യിൽ നിന്നും പുറപ്പെട്ടുവെന്നും 80-ലധികം രാജ്യങ്ങളിലേക്ക് 105,000 ഔട്ട്ബൗണ്ട് സീറ്റുകൾ നൽകിയിട്ടുണ്ടെന്നും എയർപോർട്ട് അതോറിറ്റി
Mohammed Al Sharqi visits Fujairah Oil Industry Zone, praises field teams
His Highness Sheikh Mohammed bin Hamad Al Sharqi, Crown Prince of Fujairah visited the field teams and defence personnel at the Fujairah Oil Industry Zone (FOIZ) on Friday.
Dubai Airports: Over 1,140 flights facilitated in past 84 hours
Dubai Airports has announced on Friday that over 1,140 flights have been facilitated at Dubai International Airport (DXB) and Dubai World Central – Al Maktoum International Airport (DWC) in the past 84 hours to help travellers return home.
UAE Attorney-General reminds residents not to share misleading videos
UAE Attorney-General Dr. Hamad Saif Al Shamsi has reminded the public against photographing incident sites or fallen debris from missile interceptions in the country, or sharing AI-generated images and videos, noting that violators face legal action.
UAE announces operation of tourism facilities under approved regulations
The Ministry of Economy and Tourism has announced on Friday that tourism facilities, hotels, and cultural and entertainment attractions are operating under approved regulations and the highest safety standards.
രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും മന്ത്രാലയങ്ങളുടെ അനുമതിയോടും കൂടി രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി
എത്തിഹാദ് എയർവെയ്സ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ പുതുക്കിയ സർവീസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച മുതൽ പരിമിതമായ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെയാണ് ഇത്തിഹാദ് എയർവേയ്സ് 46 നഗരങ്ങളെ കൂടി ലക്ഷ്യസ്ഥാന പട്ടികയിൽ ചേർത്തത്.
UAE condemns Iranian drone strike on Azerbaijan
The UAE has strongly condemned the Iranian drone strike targeting Azerbaijan, considering these hostile acts a dangerous escalation, and violation of state sovereignty.
Latest With Hit
Akhil Kavalayoor live on Radio Active
Latest With Hit
Watch Dona & Jean as they grove to SakkathaGavle !
Latest With Hit
Ted X speaker, AI trainer Raul John Aju giving us AI lessons.