കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഇന്ത്യയിൽ ഇന്നലെ 30,615 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതുതായി 82,988 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 514 പേര് കോവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 3,70,240 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമാണ്.ഇതില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

UAE air defences responding to missile threats, Sunday morning
UAE President says young people’s wellbeing a priority on Emirati Children’s Day
യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്കൗണ്ട് സംരംഭം
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
Dubai confirms air interceptions in Marina, Al Sufouh
