സെപ്തംബർ 5 മുതൽ സെപ്റ്റംബർ 9 വരെയാണ് ഇളവ്
ഉം അൽ ക്വയിനിൽ ട്രാഫിക് ഫൈനിൽ 50 % ഇളവ് പ്രഖ്യാപിച്ചു ഉം അൽ ക്വയ്‌ൻ പോലീസ്. സെപ്തംബർ 5 മുതൽ സെപ്റ്റംബർ 9 വരെയാണ് ഇളവ്. ഓഗസ്റ്റ് ഒന്നിന് മുമ്പ് ചുമത്തിയ ഫൈനുകളിലും ഇളവ് ലഭിക്കും. അതേസമയം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതും , കോവിഡ് മാനദണ്ഡൾ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും ഉള്‍പ്പെടെ ഗുരുതര നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ആനുകൂല്യം ലഭിക്കില്ല. യു എ ഇ യുടെ 50 ആം ദേശീയ ദിനത്തിന് മുന്നോടിയായാണ് പുതിയ ഉത്തരവെന്ന് അധികൃതർ അറിയിച്ചു.


Drone intercepted near Abu Dhabi Airport; debris causes fatality
Civil Defence teams tackle fire at Jebel Ali Port
UAE covers all expenses for affected passengers amid flight disruptions
Minor damage at DXB concourse; incident quickly contained
Permits for drones, gliders halted amid safety measures
Sheikh Abdullah holds talks with global counterparts over Iran attacks
UAE air defences detect 137 missiles, 209 drones
Drone interception sparks minor fire near Burj Al Arab
