ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ.
എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷകേന്ദ്രങ്ങളാണ്. ആകെ 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും. യു എ ഇ യിൽ 9 കേന്ദ്രങ്ങളിലായി എസ്എസ്എൽസിക്ക് 572 വിദ്യാർത്ഥികളും 8 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറിക്ക് 471 പേരും പരീക്ഷ എഴുതും
ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ.

അബുദാബിയിലെ അൽ ബഹ്യ പ്രദേശത്ത് ഒരു സിവിലിയൻ വാഹനത്തിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു
One dead after missile falls on vehicle in Abu Dhabi's Al Bahyah
H.H. Sheikh Mohammed issues decree on government employee grievances
No injuries as authorities contain fire at Fujairah Oil Industry Zone
തിങ്കളാഴ്ച ഫുജേറയിലും ദുബായിലും ഡ്രോൺ ആക്രമണമുണ്ടായി
Dubai closes some routes heading to airport road
Dubai flights to resume gradually on Monday
Emirates to resume flights on Monday
