കേരളത്തിൽ ഇന്ന് 8135 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

covid jagratha portal, Kerala govt

തുടര്‍ച്ചയായ രണ്ടാംദിനമാണ് എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആണ് കേരളാ സർക്കാർ തീരുമാനം. 
ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍  ചേരുന്നത് വിലക്കി ഉത്തരവ് പുറത്തിറക്കി. എന്നാൽ വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

More from Local News

Blogs