ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം

File Photo

മെട്രോ ലൈൻ പ്രൊജെക്ടുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുന്നതിന് എ 15 ഇന്റർസെഷനിലും  യൂസ്ഡ് കാർ മാർക്കറ്റിന് സമീപമുള്ള നാദ് അൽ ഹമർ സ്ട്രീറ്റിലും പാതകൾ അടയ്ക്കും. എന്നാൽ യാത്രക്കാർക്ക്  സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആർ ടി എ  നിലവിലെ  റോഡ് ഇൻ്റർസെക്ഷൻ്റെ ഇരുവശങ്ങളിലുമുള്ള അധിക സമാന്തര പാതകൾ ക്രമീകരിക്കും.

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമാണത്തിൻ്റെ മെഗാ പ്രോജെക്റ്റിനോടനുബന്ധിച്ചു  ഗതാഗതം വഴി തിരിച്ചു വിടുമെന്ന്  ദുബായ് ആർ ടി എ  അറിയിച്ചു.പ്രോജക്ടിന്റെ  ഭാഗമായി റാസൽഖോറിലാണ് മാറ്റം വരുത്തുന്നത്. 
മെട്രോ ലൈൻ പ്രൊജെക്ടുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുന്നതിന് എ 15 ഇന്റർസെഷനിലും  യൂസ്ഡ് കാർ മാർക്കറ്റിന് സമീപമുള്ള നാദ് അൽ ഹമർ സ്ട്രീറ്റിലും പാതകൾ അടയ്ക്കും. എന്നാൽ യാത്രക്കാർക്ക് 
സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആർ ടി എ  നിലവിലെ  റോഡ് ഇൻ്റർസെക്ഷൻ്റെ ഇരുവശങ്ങളിലുമുള്ള അധിക സമാന്തര പാതകൾ ക്രമീകരിക്കും. 30 കിലോമീറ്ററാണ് മെട്രോ ബ്ലൂ ലൈൻ പദ്ധതി വ്യാപിക്കുന്നത്.  മിർദിഫ്, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട നിരവധി  ഡിസ്ട്രിക്ട്സ്  തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കാൻ ലക്ഷ്യമിടുന്നതാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പ്രൊജക്റ്റ്
 

More from Local News

Blogs