ദുബായ് സൗത്ത് മേഖല വർക്ക്‌ഷോപ്പ് തീപിടുത്തം; ആർക്കും പരിക്കില്ല

വർക്ക്‌ഷോപ്പിലുണ്ടായ ഒരു സംഭവത്തെത്തുടർന്നാണ് തീപിടുത്തമുണ്ടായതെന്നും , നിരവധി ട്രക്കുകൾക്കും കാരവാനുകൾക്കും കേടുപാടുകൾ സംഭവിച്ചതായും ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. തീ പൂർണ്ണമായും അണച്ചതായി ദുബായ് മീഡിയ ഓഫീസ്

ദുബായ് സൗത്ത് മേഖലയിൽ  ഒരു വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ ആർക്കും പരിക്കില്ല. 
വർക്ക്‌ഷോപ്പിലുണ്ടായ ഒരു സംഭവത്തെത്തുടർന്നാണ് തീപിടുത്തമുണ്ടായതെന്നും , നിരവധി ട്രക്കുകൾക്കും കാരവാനുകൾക്കും കേടുപാടുകൾ സംഭവിച്ചതായും ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
തീ പൂർണ്ണമായും അണച്ചതായി ദുബായ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു

More from Local News

Blogs