യു എ ഇ ജനതയുടെ 74.54 ശതമാനം പേർ സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,890 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 179.90 ഡോസാണ് വിതരണ നിരക്ക്. യു എ ഇ ജനതയുടെ 74.54 ശതമാനം പേർ സമ്പൂർണ വാക്സിൻ നേടിയപ്പോൾ 84.9 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി യു എ ഇ ആരോഗ്യ പ്രതിരോധ മന്താലയം അറിയിച്ചു.


UAE air defences deal with 4 ballistic missiles, 6 drones on Sunday
UAE air defences responding to missile threats, Sunday morning
Young people’s wellbeing 'top priority' says UAE President on Emirati Children’s Day
യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്കൗണ്ട് സംരംഭം
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
