യു എ ഇ യിൽ ഇന്ന് 1,554 കോവിഡ് കേസുകൾ

1,23,037 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,554 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,23,037 ടെസ്റ്റുകളാണ് നടത്തിയത്. 1,288 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,324 പേരാണ് രോഗം ബാധിച്ചു ആകെ മരണപ്പെട്ടത്. 17,549 സജീവ കേസുകളാണുള്ളത്.

More from Local News

Blogs