ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല
യു എ ഇ യിൽ ഇന്ന് 665 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,98,972 ടെസ്റ്റുകളാണ് നടത്തിയത്. 294 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള ആകെ മരണം 2154 ആണ്. 4,124 സജീവ കേസുകളാണുള്ളത്.


UAE helps 500 Golden Visa holders and residents return home
4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
UAE air defences deal with 4 ballistic missiles, 6 drones on Sunday
Young people’s wellbeing 'top priority' says UAE President on Emirati Children’s Day
UAE air defences responding to missile threats, Sunday morning
യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്കൗണ്ട് സംരംഭം
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
