യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 77,513 ഡോസ് വാക്‌സിൻ വിതരണം

യു എ ഇ ജനതയുടെ  66.7 % പേർ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചു

യു എ ഇ കഴിഞ്ഞ 24 മണിക്കൂറിനിടെ 77,513 കോവിഡ് വാക്‌സിനുകൾ വിതരണം ചെയ്തു. 100 പേർക്ക് 162.99 ഡോസാണ് വിതരണ നിരക്ക്. രാജ്യത്തു 76.2 % ജനത ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. യു എ ഇ ജനതയുടെ  66.7 % പേർ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  അറിയിച്ചു.  

More from Local News

Blogs