യുഎഇ യിൽ ഇന്ന് 411 കൊവിഡ് കേസുകൾ

18,111 സജീവ കേസുകളാണുള്ളത്.

യുഎഇ യിൽ ഇന്ന് 411 കൊവിഡ് കേസുകൾ.  205,400 ടെസ്റ്റുകളാണ് നടത്തിയത്. 402 പേർ രോഗമുക്തി നേടി. ഇന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 18,111 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs