'ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ' വടക്കോട്ട് നീങ്ങുന്നത് ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത . കിഴക്കൻ, തെക്കൻ മേഖലകളിൽ ആകാശം മേഘാവൃതമായിരിക്കും . തീവ്രതയിലുള്ള മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
'ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ' വടക്കോട്ട് നീങ്ങുന്നത് ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണം.
കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ പൊടികാറ്റിനു സാധ്യത ഉണ്ടെന്നും കാഴ്ച പരിധി കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി ; 1 മരണം 5 പേർക്ക് പരിക്ക്
Two face legal action over offensive social media broadcast
1 dead, 5 injured after gas cylinder blast at Dubai car showroom
ദുബായിൽ വ്യാജ വാർത്തകൾക്ക് തടയിടാൻ പുതിയ സമിതി
Rain alert for parts of UAE
ഓപ്പറേഷൻ ഷിവാലറാസ് ; ദൗത്യം തുടരുമെന്ന് യു എ ഇ
Dubai sets up media committee to counter fake news, misinformation
UAE marks 1,000 days of humanitarian mission supporting Gaza
