നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി നടത്തിയ വിലയിരുത്തലുകളെ തുടർന്നാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം
യുഎഇയിൽ പൊതു സ്വകാര്യ സ്കൂളുകളിലേക്കുള്ള ബസ് സർവീസുകൾ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയവും പ്രാദേശിക വിദ്യാഭ്യാസ റെഗുലേറ്റർമാരും ചേർന്ന് നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി നടത്തിയ വിലയിരുത്തലുകളെ തുടർന്നാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം . വിദ്യാഭാസ മന്ത്രാലയ അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയും സംഭവവികാസങ്ങൾക്ക് അനുസൃതമായി ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

പ്രൗഡ് ഓഫ് യുഎഇ കാമ്പയിൻ ; 800 ഓളം യുഎഇ പതാകകൾ വിതരണം ചെയ്ത് ദുബായ് പോലീസ്
Sustainable transport drive hits milestone in Abu Dhabi
Dubai Police detain internationally wanted Irish fugitive
UAE President meets Ruler of Fujairah, inspects Fujairah Port
Dubai Police distribute 800 UAE flags across neighbourhoods
Dubai Police cracks down on reckless drivers for dangerous rain stunts
Abu Dhabi airport opens doors to non-travellers
