Onam Celebration at Arabian Center

Arabian center ഓണാഘോഷം. വര്ഷം തോറും മലയാളികൾക്കായി ദുബായിലൊരുങ്ങുന്ന ഏറ്റവും വലിയ ആഘോഷം. നമ്മളെ എല്ലാവരെയും കാണാനും ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും എത്തിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ഒപ്പം ഓണാശംസകളും

 

 

Embed not found

 

Blogs