അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം ഇന്നു മുതൽ കർശനമാക്കി.അതിർത്തി കടക്കുന്നതിനു 48 മണിക്കൂറിനകം എടുത്ത പിസിആർ അല്ലെങ്കിൽ ഡിപിഐ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.ഇന്നലെ വരെ ഇത് 72 മണിക്കൂർ ആയിരുന്നു.തുടർച്ചയായി 4 ദിവസം അബുദാബിയിൽ തങ്ങുന്നവർ നാലാം ദിവസവും 8 ദിവസത്തിലേറെ തങ്ങുന്നവർ എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്. നിയമലംഘകർക്ക് 5000 ദിർഹം വീതമാണു പിഴ.
കോവിഡ് വാക്സീൻ എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും ഇളവുണ്ട്.ഇവർ അൽഹൊസൻ ആപ്പിൽ E എന്ന അക്ഷരം അല്ലെങ്കിൽ , സ്വർണനിറത്തിലുള്ള 'സ്റ്റാർ' എന്നിവയാണ് തെളിവായി കാണിക്കേണ്ടത്.

UAE President arrives in Germany on state visit
UAE, seven others back UK action on illegal Israeli settlements
Sheikh Nahyan bin Mubarak represents UAE at funeral of Norway's King
യുഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ
UAE reports 15% drop in labour law violations
H.H. Sheikh Mohammed reaffirms goal for world’s best government
17-ാം വാർഷികാഘോഷത്തിന്റെ നിറവിൽ ദുബായ് മെട്രോ
Sheikh Mansour reviews second phase of Agentic AI project
