ജൂലൈയിൽ നടന്ന അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ 286 ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്തു.
യുഎഇ ഉൾപ്പെടെ 47 രാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിലൂടെ ലോകമെമ്പാടുമുള്ള 430 മനുഷ്യക്കടത്ത് ഇരകളെ രക്ഷപ്പെടുത്തി ഇന്റര്‍പോള്‍.
ജൂലൈയിൽ നടന്ന അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ 286 ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്തു.4,000 അനധികൃത കുടിയേറ്റക്കാരെ തടയാനും സാധിച്ചു. 47 രാജ്യങ്ങളിൽ നിന്നുള്ള നിയമപാലകർ ജൂലൈ 5 മുതൽ 9 വരെനടന്ന ഓപ്പറേഷൻ ലിബർറ്റെറയിൽ പങ്കെടുത്തു. യുഎഇ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇന്റര്‍പോള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഓപ്പറേഷൻ ദി ലിബർറ്റെറയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന 500,000 ക്രോസ് ചെക്കുകൾ ചെക്ക്പോസ്റ്റുകളിലും വിമാനത്താവളങ്ങളിലുമായി ഓപ്പറേഷൻ സമയത്ത് നടത്തിയതായി അധികൃതർ അറിയിച്ചു.


UAE announces visa grace period for those affected by regional disruptions
UAE sets 15 as minimum age for social media use
UAE extradites 3 suspects to Belgium in money laundering, drug trafficking case
UAE joins call to end settler violence in occupied West Bank
RTA expands driver training zones in Dubai, opens doors to investors
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 15 ആയി നിശ്ചയിച്ച് യു എ ഇ
ആഗോളതലത്തിൽ സാമ്പത്തിക പ്രകടനത്തിൽ യു എ ഇയ്ക്ക് ഒന്നാം സ്ഥാനം;പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
FANR chief reviews operations at Barakah Nuclear Power Plant
