ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിലും വയനാട് പാലക്കാട് ജില്ലകളിലും മഴ സാധ്യത
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിലും വയനാട് പാലക്കാട് ജില്ലകളിലും മഴ സാധ്യത മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സൂചന നൽകുന്നു .
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ സാധ്യത . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കോഴിക്കോട് മുതൽ തിരുവനതപുരം വരെയുള്ള ജില്ലകളിൽ സാധാരണ മഴ സാധ്യത , തെക്കൻ തിരുവന്തപുരം ജില്ലയിൽ അതിശക്തമായ മഴ സാധ്യത . നാളെ കേരളത്തിൽ വ്യാപകമായ മഴ സാധ്യത . ഇടുക്കി ,പത്തനംതിട്ട , കൊല്ലം, തിരുവനതപുരം മലയോര മേഖലയിൽ ശക്തമായ മഴ സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കോഴിക്കോട് മുതൽ തിരുവനതപുരം വരെയുള്ള ജില്ലകളിൽ സാധാരണ മഴ സാധ്യത .നാളെ മധ്യ തെക്കൻ ജില്ലകളിൽ സാധാരണ മഴ സാധ്യത .പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ സാധ്യത
സ്വകാര്യ ഏജൻസിയായ IBM weather പ്രകാരം ഇന്ന് കോഴിക്കോട് മുതൽ തിരുവനതപുരം വരെയുള്ള ജില്ലകളിൽ സാധാരണ മഴ സാധ്യത

H.H. Sheikh Hamdan outline plans to accelerate use of AI in government entities
Dubai bans delivery riders on fast lanes
Abu Dhabi announces partial road closures in Al Dhafra region
UAE aid ship departs for Gaza with 7,200 tonnes of relief supplies
GITEX GLOBAL wraps up with record international participation
Driver gets 23 black points for nearly knocking down delivery rider
UAE leaders pay tribute to Kenya's veteran politician Raila Odinga
UAE inks new partnership with Mongolia to expand raptor conservation
