27142 ആക്റ്റീവ് കേസുകളാണ് ഉള്ളത്.
യു എ യിൽ ഇന്ന് 3,453 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 162,251ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം 3,268 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 225,374 ആയി. അഞ്ചുപേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ കൊറോണ മൂലം രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 745 ആയി. ഇതുവരെ 253,261 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതിൽ 27142 ആക്റ്റീവ് കേസുകളാണ് ഉള്ളത്.

UAE President calls for stronger global cooperation at G7 Summit
Abu Dhabi offers 'innovative' precision therapy to treat advanced breast cancer
UAE foils drug distribution plot, dismantles criminal network
Sharjah unveils projects worth AED750 million for direct road links to Dubai
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
