3471 കൊറോണ കേസുകൾ സ്ഥിരീകരിച്ചു

142,388 ടെസ്റ്റുകളാണ് നടത്തിയത്.

യു എ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3471 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 142,388 ടെസ്റ്റുകളാണ് നടത്തിയത്. 2990 പേർ ഇക്കാലയളവിൽ രോഗമുക്തരായി. ഇതോടെ അകെ രോഗമുക്തരുടെ എണ്ണം 228,364 ആയി. കോവിഡ് മൂലം ആറു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 751 ആയി.  27,671 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 

More from Local News

Blogs