9.3 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്ത് യു എ ഇ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,734 ഡോസ് വാക്‌സിൻ വിതരണം

9.3 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്ത് യു എ ഇ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,734 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തതെന്ന് യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 93.98 ഡോസ് ആണ് വിതരണ നിരക്ക്. 

More from Local News

Blogs