A special tribute to nurses around the world

As the world marks International Nurses Day on May 12, Hit 96.7's Shabu Kilithatil takes a deeper look at their remarkable contribution, undying spirit and incredible sacrifices.

സ്‌പെഷ്യൽ ന്യൂസ് കാരുണ്യത്തിന്റെ മുഖം കൊറോണക്കാലത്താണ് നേഴ്‌സുമാരുടെ തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ബഹുഭൂരിപക്ഷമാളുകളും വാചാലരായത്. എന്നാൽ കാലങ്ങളായി താനാരാണെന്ന് പേരുകൊണ്ട് വെളിപ്പെടുത്താതെ ചെയ്ത കർമ്മങ്ങളുടെ തെളിവൊന്നും അവശേഷിപ്പിക്കാതെ, ആയുസ്സ് ശേഷിക്കുന്നവർക്ക് വേണ്ടി അനുദിന ജീവിതത്തിലെ അനിവാര്യതയെന്നപോൽ വിശുദ്ധമായ കർമ്മം ചെയ്യുന്നവർ. നേഴ്‌സുമാർ... #arnnewscentre #nurses #NursesDay2022 #shabukilithattil

Posted by Hit 96.7 FM on Thursday, May 12, 2022

More from Local News

Blogs