യു എ ഇ യിൽ 19,688 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

ഇതോടെ രാജ്യത്ത് 8.57 മില്യൺ ഡോസിലധികം വാക്‌സിൻ വിതരണം ചെയ്തതായി അധികൃതർ

യു എ ഇ യിൽ 19,688 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് 8.57 മില്യൺ ഡോസിലധികം വാക്‌സിൻ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. 100 പേർക്ക് 86.74 ആണ് വിതരണ നിരക്ക്. 

More from Local News

Blogs