യു എ ഇ യിൽ 47,570 ഡോസ് കോവിഡ് വാക്‌സിൻ കൂടി

ഇതോടെ രാജ്യത്ത് ഇതുവരെ 8.7 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തു

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,570 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 8.7 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 88.04 ആണ് വിതരണ നിരക്ക്.

More from Local News

Blogs