യു എ ഇ യിൽ ഇന്ന് 1,759 കോവിഡ് കേസുകൾ

1,580 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 1,759 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,580 പേർ രോഗമുക്തി നേടി.1,60,390 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,573 ആയി. 17,235 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs