യു എ ഇ യിൽ ഇന്ന് 1,810  കോവിഡ് കേസുകൾ

2,42,415 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന് 1810  കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,42,415 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,531 ആയി. 13,760 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs