യു എ ഇ യിൽ ഇന്ന് 1,988 കോവിഡ് കേസുകൾ കൂടി

2,54,944 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1988 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.2,54,944 ടെസ്റ്റുകളാണ് നടത്തിയത്. 2138 പേർ രോഗമുക്തി നേടി. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1516 ആയി. 13735 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs