യു എ ഇ യിൽ ഇന്ന് 2315 കോവിഡ് കേസുകൾ

2435 പേർക്ക് രോഗമുക്തി

 യു എ ഇ യിൽ ഇന്ന് 2315 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2435 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1499 ആയി. 14470 സജീവ കേസുകളാണുള്ളത്.

More from Local News

Blogs