യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 82,833 ഡോസ് കോവിഡ് വാക്‌സിൻ

ഇത് വരെ 8.39 മില്യൺ ഡോസ് വാക്‌സിൻ വിതരണം

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 82833 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ഇത് വരെ 8.39 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

More from Local News

Blogs