യു എ ഇ യിൽ വാക്‌സിൻ ഡോസ് വിതരണം 9 മില്യൺ കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,430 ഡോസ് വാക്‌സിൻ വിതരണം

യു എ ഇ യിൽ വാക്‌സിൻ ഡോസ് വിതരണം 9 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,430 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 91.05 ആണ് വിതരണ നിരക്ക്. 

More from Local News

Blogs