യു എ യിൽ ഇന്ന് 1,798 കോവിഡ് കേസുകൾ

1,492 പേർക്ക് രോഗമുക്തി

യു എ യിൽ ഇന്ന് 1798 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,56,181 ടെസ്റ്റുകളാണ് നടത്തിയത്. 1,492 പേർ രോഗമുക്തി നേടി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,541 ആയി. നിലവിൽ 14556 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs